Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൺട്രോൾ ഫാമിലി മീറ്റ്

കൺട്രോൾ ഫാമിലി മീറ്റ്

text_fields
bookmark_border
ഓമശ്ശേരി: കൺേട്രാൾ ഓൺലൈൻ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മുതിർന്ന അംഗം ഉമ്മേത്തി ഉമ്മ ഉദ്ഘാടനം ചെയ്തു. മിർബാത്ത്‌ തങ്ങൾ, കെ.ടി. ആലി, സി.കെ.പി. അഹമ്മദ് കുട്ടി പൂവോട്, റഫീഖ് ഫൈസി കൂടത്തായി, വി.പി. സക്കീർ ഹുസൈൻ, ഇ.വി. അബൂബക്കർ കുട്ടി, കെ.ടി. അസീസ്, കെ.ടി. സീതി, മുഹമ്മദ്‌ പൊയിൽ, അസീസ് എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ റസിൻ, മെഹന്തി മത്സരത്തിൽ റഫീന ജലീൽ പൂവോട്, ഇശൽ രാവിൽ ഫൈറൂസ, സ്വാലിഹ, അഷ്മിൽഷാ എന്നിവർ വിജയികളായി. ഫൈസൽ ഫൈസി കൂടത്തായി, റഷീദ് വയനാട്, ഷെയ്ഖ് ഇബ്രാഹിം കൂടത്തായി, വി.പി സിദ്ദീഖ്, ഷമീർ ഒമാൻ, റസാഖ് പൂവോട്, തുഫൈൽ കൂടത്തായി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story