Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:26 AM IST Updated On
date_range 1 Jun 2020 1:26 AM ISTടോമി മൈക്കിൾ വിരമിച്ചു
text_fieldsbookmark_border
കണ്ണൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന . 1978ൽ ഫെഡറൽ ബാങ്കിൻെറ ആലുവ ശാഖയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ഗാന്ധിനഗർ, തൃശൂർ, വടകര, പയ്യന്നൂർ തുടങ്ങിയ ശാഖകളിൽ സേവനമനുഷ്ഠിച്ചതിനുശേഷം തളിപ്പറമ്പ് ശാഖയിൽനിന്നാണ് വിരമിക്കുന്നത്. 1993ൽ ഫെഡറൽ ബാങ്കിൽ ബെഫി രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയ ഇദ്ദേഹം സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡൻറായിരുന്നു. ഫെഡറൽ ബാങ്ക് സ്റ്റാഫ് ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡൻറ് സ്ഥാനവും വഹിച്ചിരുന്നു. ബാങ്ക് ജീവനക്കാരുടെ കരിയർ ഗൈഡൻസ് സ്ഥാപനമായ ബീക്സ് അക്കാദമിയുടെ ചെയർമാൻ കൂടിയാണ്. ഐ.ആർ.പി.സിയുടെ ആലക്കോട് ഏരിയ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് എടക്കോം സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story