Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോറിക്ഷകൾക്കും...

ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും നിയന്ത്രണം

text_fields
bookmark_border
ശ്രീകണ്ഠപുരം: കോവിഡ് സ്ഥിരീകരിച്ചതി‍ൻെറ പശ്ചാത്തലത്തിൽ ശ്രീകണ്ഠപുരത്തും കോട്ടൂരിലും ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും നിയന്ത്രണം. രജിസ്റ്റർ നമ്പറിലെ അവസാനത്തെ ഒറ്റ, ഇരട്ട അക്ക നമ്പറിൻെറ അടിസ്ഥാനത്തിലാണ് ടാക്സി സർവിസ് ക്രമീകരിച്ചത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുമുള്ള വണ്ടികളാണ് സർവിസ് നടത്തേണ്ടതെന്ന് നഗരസഭ ഉത്തരവിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story