Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:26 AM IST Updated On
date_range 1 Jun 2020 1:26 AM ISTശാരദ
text_fieldsbookmark_border
(കുങ്കിച്ചി -80) നെടുംപൊയിൽ: പെരുന്തോടിയിലെ ആദ്യകാല വ്യാപാരി പരേതനായ ആര്യപ്പള്ളി ഗോവിന്ദൻെറ ഭാര്യ (കുങ്കിച്ചി -80) നിര്യാതയായി. മക്കൾ: നളിനി, ചാത്തുക്കുട്ടി (റിട്ട. എസ്.ബി.ഐ, കണ്ണൂർ), കമല, ചന്ദ്രിക (റിട്ട. അധ്യാപിക, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ), സതി, ഉഷാകുമാരി (അധ്യാപിക, പി.ആർ.എം എച്ച്.എസ്.എസ് കൊളവല്ലൂർ), ബിന്ദു (അധ്യാപിക, വേക്കളം യു.പി സ്കൂൾ), പരേതയായ നിർമല. മരുമക്കൾ: വാസു (റിട്ട. പ്രധാനാധ്യാപകൻ, മൂര്യാട് സ്കൂൾ), ലത (റിട്ട. ബി.എസ്.എൻ.എൽ, കണ്ണൂർ), കൃഷ്ണൻ, മോഹനൻ (റിട്ട അധ്യാപകൻ, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ), സുരേന്ദ്രൻ, കരുണൻ (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാട്യം), പ്രേമൻ (റിട്ട. പ്രധാനാധ്യാപകൻ, കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story