Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 7:56 PM GMT Updated On
date_range 31 May 2020 7:56 PM GMTബിഹാറിലേക്ക് 1464 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ട്രെയിൻ പോയി
text_fieldsbookmark_border
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ബിഹാറിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. 1,464 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ട്രെയിന്‍ ഞായറാഴ്ച വൈകീട്ട് നാലിനാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഞായറാഴ്ച യാത്രതിരിച്ചത്. കണ്ണൂരില്‍നിന്ന് നേരത്തെ യു.പി, രാജസ്ഥാന്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ട്രെയിന്‍ പോയിരുന്നു. പടം...KNR TO BIHAR TRAIN 1,2,3,4... കണ്ണൂരില്‍നിന്ന് ബിഹാറിലേക്ക് പുറപ്പെടുന്ന ട്രെയിനില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ കയറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story