Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ പ്രവർത്തകക്ക്...

ആരോഗ്യ പ്രവർത്തകക്ക് നാടി​െൻറ സ്നേഹാദരം

text_fields
bookmark_border
ആരോഗ്യ പ്രവർത്തകക്ക് നാടിൻെറ സ്നേഹാദരം പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് –19 വാർഡിലെ ഡ്യൂട്ടിയും 14 ദിവസം നിരീക്ഷണവും കഴിഞ്ഞ് പേരൂലിലെ വീട്ടിലെത്തിയ നഴ്സിങ് അസിസ്റ്റൻറ് ഷീന ബാബുരാജിന് നാടിൻെറ സ്നേഹാദരം. ആദര പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി. ഗംഗാധരൻ, എം.വി. സുരേഷ്, പി.വി. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story