Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 5:02 AM IST Updated On
date_range 28 May 2020 5:02 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂര്‍: സെക്ഷന്‍ പരിധിയിൽ ഭാരതീയ വിദ്യാഭവന്‍, കോഓപറേറ്റിവ് പ്രസ്, കക്കാട്, നമ്പ്യാര്‍മൊട്ട, ബദരി കണ്ടം, അറാഫത്ത് നഗര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒന്നുവരെ. ചൊവ്വ സെക്ഷന്‍ പരിധിയിലെ എളയാവൂര്‍ വയല്‍, എളയാവൂര്‍ കോളനി, അമ്മാംകുന്ന്, എളയാവൂര്‍ ടെമ്പിള്‍, ഫ്ലവേഴ്‌സ് ടി.വി ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ. പള്ളിക്കുന്ന് സെക്ഷന്‍ പരിധിയിലെ പനങ്കാവ് ജങ്ഷന്‍, ശ്രീനാരായണ റോഡ്, ക്ലാസിക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ. അഴീക്കോട് സെക്ഷന്‍ പരിധിയിലെ പ്രൈം, പ്രെസ്റ്റിജ്, സീയന്‍, സണ്‍ലൈറ്റ്, കോഹിനൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ. വളപട്ടണം സെക്ഷന്‍ പരിധിയിലെ മിനി ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍, പ്രീമിയര്‍, കടവ് റോഡ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ. ധര്‍മശാല സെക്ഷന്‍ പരിധിയിലെ ചിത്ര ഗേറ്റ്, അഞ്ചാംപീടിക, ചിത്ര തിയറ്റേഴ്‌സ്, കൂളിച്ചാല്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ. പഴയങ്ങാടി സെക്ഷന്‍ പരിധിയിലെ എരിപുരം, ഗ്യാസ് ഗോഡൗണ്‍, ചെങ്ങല്‍, കുണ്ടത്തുംകാവ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെയും പുല്ലാഞ്ഞിട, നെരുവമ്പ്രം, ജെ.ടി.എസ്, വെടിപ്പന്‍ചാല്‍, മാടപ്രം, ശ്രീസ്ഥ, വീരാഞ്ചിറ ഭാഗങ്ങളില്‍ 11.30 മുതല്‍ വൈകീട്ട് അഞ്ചു വരെയും. മട്ടന്നൂര്‍ സെക്ഷന്‍ പരിധിയിലെ പൊറോറ, മണ്ണൂര്‍ പറമ്പ്, പെരിയച്ചൂര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെ. മാതമംഗലം സെക്ഷന്‍ പരിധിയിലെ ഓലയമ്പാടി, ആലക്കാട് ചെറിയ പള്ളി, ആലക്കാട് വലിയ പള്ളി, ഡ്രീംസ്, ഏഴുംവയല്‍, പൊന്നച്ചേരി, ഊരടി ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ. മയ്യില്‍ സെക്ഷന്‍ പരിധിയിലെ ബമ്മണാശ്ശേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, ജാതിക്കാട്, കിഴക്കേപറമ്പ് സ്റ്റോണ്‍ ക്രഷര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ. ഇരിക്കൂർ: വയക്കര, മോളൂർ, മൈക്കിൾഗിരി, ബാലങ്കരി എന്നീ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ 8.30 മുതൽ െെവകീട്ട് അഞ്ചുവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story