Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 5:01 AM IST Updated On
date_range 26 May 2020 5:01 AM ISTഅറബിക് അധ്യാപക ഒഴിവ്
text_fieldsbookmark_border
ഇരിക്കൂർ: ആയിപ്പുഴ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിലേക്ക് അറബിക് അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യത. ടി.ഇ.ടി, അറബിക് ബി.എ, അഫ്ദലുൽ ഉലമ. ഫോൺ: 9495938662, 8 157903368. അഭിമുഖം ഇന്ന് ഇരിക്കൂർ: പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടൻറ് കം ഡാറ്റ എൻട്രി ഓപറേറ്ററെ നിയമിക്കുന്നതിന് ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story