Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2020 11:31 PM GMT Updated On
date_range 25 May 2020 11:31 PM GMTവിദ്യാർഥികൾക്ക് അധ്യാപകരുടെ കൈത്താങ്ങ്
text_fieldsbookmark_border
തലശ്ശേരി: വിദ്യാർഥികൾക്ക് പെരുന്നാൾ കിറ്റ് എത്തിച്ച് അധ്യാപകരുടെ കൈത്താങ്ങ്. തലശ്ശേരി തഅ്ലീമുൽ അവാം യു.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അധ്യാപകർ ഭക്ഷണ കിറ്റ് നൽകിയത്. സ്കൂൾ മാനേജർ അഡ്വ.പി.വി. സൈനുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.പി. സലാം അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, കെ.വി. അജിത കുമാരി, പി.ടി.എ പ്രസിഡൻറ് ബി. സുനീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story