Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTപരീക്ഷകൾക്കായി ഒരുക്കം തുടങ്ങി
text_fieldsbookmark_border
കല്യാശ്ശേരി: മേയ് 26 മുതൽ നടക്കുന്ന പൊതുപരീക്ഷകൾക്ക് മുന്നോടിയായി സ്കൂളുകളിൽ അണുനശീകരണ പ്രവൃത്തികൾ തുടങ്ങി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മേഖലകളിലെ പരീക്ഷകൾ 26 മുതൽ 29 വരെയാണ് നടക്കുന്നത്. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് അണുനശീകരണ നടപടികൾ പുരോഗമിക്കുന്നത്. പരീക്ഷ ദിവസങ്ങളിൽ രാവിലെ ഹയർ സെക്കൻഡറി പരീക്ഷകളും ഉച്ചക്കുശേഷം എസ്.എസ്.എൽ.സി പരീക്ഷകളും നടക്കും. ഓരോ പരീക്ഷ കഴിയുമ്പോഴും അണുനശീകരണ നടപടികൾ നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story