Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTറിലീഫ് കിറ്റ് വിതരണം
text_fieldsbookmark_border
ഈങ്ങാപ്പുഴ: അടിവാരം മേഖല ശിഹാബ് തങ്ങൾ റിലീഫ് സെൽ പുതുപ്പാടി പഞ്ചായത്ത് നാല്, അഞ്ച്, ആറ് വാർഡുകളിൽ ഉൾപ്പെട്ട 350 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ സാധാരണക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.കെ. ഉസൈൻകുട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി അഹമ്മദ് ബിച്ചി, പുതുപ്പാടി പഞ്ചായത്തംഗം മുത്തു അബ്ദുൽസലാം, മഹല്ല് പ്രസിഡൻറ് മജീദ് ഹാജി, പി.കെ. സലാം, ഹാരിസ് അമ്പായത്തൊടി, നവാസ് കണലാട്, വി.കെ. താജു, വളപ്പിൽ ഷമീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story