Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTവായ്പകൾ എഴുതിത്തള്ളണം -അഡ്വ. പി.എം. നിയാസ്
text_fieldsbookmark_border
കോഴിക്കോട്: ഈ അസാധാരണ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവിെല്ലന്നും ഒരു പരിധി നിശ്ചയിച്ചിട്ടെങ്കിലും വായ്പകൾ എഴുതിത്തള്ളുകയാണ് വേണ്ടതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പറഞ്ഞു. മൊറട്ടോറിയം കാലയളവിലെ പലിശ ടേം ലോണായി പരിഗണിക്കുമെന്നാണ് പറയുന്നത്. പലിശപോലും വിട്ടുനൽകാൻ കഴിയാത്ത ജനവിരുദ്ധത ഒരു ജനകീയ ഭരണകൂടത്തിന് ഭൂഷണമാണോ എന്ന് ഭരണാധികാരികൾ ചിന്തിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story