Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 11:30 PM GMT Updated On
date_range 21 May 2020 11:30 PM GMTരാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
text_fieldsbookmark_border
ബേപ്പൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മുരളി ബേപ്പൂർ അധ്യക്ഷത വഹിച്ചു. എം. ഷെറി, നജീബ്, സജീർ ബാബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story