Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപട്ടുവത്ത് സുഭിക്ഷം...

പട്ടുവത്ത് സുഭിക്ഷം വിത്തിറക്കി

text_fields
bookmark_border
തളിപ്പറമ്പ്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷം' പദ്ധതിയുടെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിൻെറ നേതൃത്വത്തിൽ തരിശ് കൈപ്പാട് കൃഷി ആരംഭിച്ചു. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി കയ്യത്ത് 125 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. പട്ടുവം പഞ്ചായത്ത് പ്രസിഡൻറ് ആനക്കീൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.വി. ചന്ദ്രൻ, പട്ടുവം ബാങ്ക് പ്രസിഡൻറ് കെ. കരുണാകരൻ, കൃഷി ഓഫിസർ കൃഷ്ണ, കെ. ദാമോദരൻ, സി. നാരായണൻ, ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story