Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTമഴക്കാലപൂർവ ശുചീകരണം: മേല്‍ക്കൂരകളിലെ വെള്ളക്കെട്ട് ഒഴിവാക്കണം
text_fieldsbookmark_border
കണ്ണൂർ: കടകളുടെയും സ്ഥാപനങ്ങളുടെയും മേല്‍ക്കൂരകളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു. കെട്ടിടത്തിൻെറ മുകളില്‍ ജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകാൻ സാധ്യതയുണ്ട്. വാര്‍ഡ്തല ശുചിത്വ സമിതികള്‍ മുഖേന അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോഓഡിനേറ്റര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story