Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTബസ്സ്റ്റാൻഡ് തകർച്ച അന്വേഷിക്കണം സി.പി.എം
text_fieldsbookmark_border
ഓമശ്ശേരി: ഏതാനും മാസങ്ങൾക്കു മുമ്പു മാത്രം പണി പൂർത്തിയാക്കിയ പുതിയ ബസ്സ്റ്റാൻഡിലെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തകർന്നിരിക്കയാണ്. പ്രവൃത്തിയിലെ ക്രമക്കേടാണ് തകർച്ചക്ക് കാരണം. ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. പ്രവൃത്തി നടക്കുന്ന സമയത്തുതന്നെ സി.പി.എം സമരം നടത്തിയിരുന്നു. യോഗത്തിൽ ഒ.കെ. സദാനന്ദൻ, കെ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story