Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷാർജയിൽ നിര്യാതനായി

ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് പാറപ്പുറം താമസിക്കുന്ന പി.പി. അബ്ദുൽ ബഷീർ (45) ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: നസീമ (കണ്ണാടിപ്പറമ്പ്). മക്കൾ: തസ്‌നി, തബ്ഷീറ, ഹസൻ, ഹുസൈൻ, അദ്നാൻ. സഹോദരങ്ങൾ: അഷ്‌റഫ്‌ ഗസാലി (സലൂൺ), മജീദ് ചെർക്കള, റസാഖ് (പുതിയതെരു), ഫാത്തിബി (കാഞ്ഞിരോട്), കുഞ്ഞാമിന (ചെർളടുക്ക), താഹിറ (മൊഗ്രാൽ പുത്തൂർ), പരേതരായ അബ്ദുൽ റഹിമാൻ (മധൂർ), അബ്ദുള്ള (തളങ്കര മാലിക് ദീനാറിൽ സലൂൺ). basheer (48) kannadiparamb obit
Show Full Article
TAGS:LOCAL NEWS 
Next Story