Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങ് വീണ് വീട്...

തെങ്ങ് വീണ് വീട് തകർന്നു

text_fields
bookmark_border
ഏഴിലോട്: കുഞ്ഞിമംഗലം മൂശാരി കൊവ്വലിൽ തെങ്ങ് വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. വലിയവളപ്പിൽ രാജൻെറ (കടമ്പേരി രാജൻ) ഓടുമേഞ്ഞ വീടിനു മുകളിലാണ് ഞായറാഴ്ച രാവിലെ 10ന് തെങ്ങ് അടിഭാഗത്തുനിന്ന് മുറിഞ്ഞു വീണത്. ഈ സമയത്ത് രാജൻെറ അമ്മയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുെന്നങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റൊരു ഭാഗത്തായതിനാലാണ് ദുരന്തം വഴിമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ, പഞ്ചായത്ത് അംഗം, വില്ലേജ് അധികൃതർ തുടങ്ങിയവർ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story