Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് സ്ഥിരീകരണം:...

കോവിഡ് സ്ഥിരീകരണം: കേളകത്ത്​ കടകൾ അടച്ചിട്ട് ഇന്ന് ശുചീകരണം

text_fields
bookmark_border
കേളകം: ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച കേളകം ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. ടൗൺ അണു വിമുക്തമാക്കുന്നതിനാണ് സ്ഥാപനങ്ങൾ അടച്ചിടുന്നത്. അവശ്യ കാര്യങ്ങൾക്കു മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story