Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2020 2:57 AM IST Updated On
date_range 11 May 2020 2:57 AM ISTഇതര സംസ്ഥാനങ്ങളിൽ നിന്ന് 27 പേർ അഴിയൂരിലെത്തി
text_fieldsbookmark_border
മാഹി: അന്തർ സംസ്ഥാനങ്ങളിൽനിന്ന് അഴിയൂരിലെത്തിയ 27 പേരിൽ നാലു പേരെ കോറോണ കെയർ സൻെററിലും മറ്റുള്ളവരെ വീടുകളിലും നീരീക്ഷണത്തിലാക്കി. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ എത്തിയത്. വാളയാർ, ആര്യങ്കാവ്, മഞ്ചേശ്വരം, മുത്തങ്ങ ചെക്പോസ്റ്റുകളിലൂടെയാണ് അഴിയൂരിൽ എത്തിയത്. 299 പേർ പഞ്ചായത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 251 പേരുടെയും വിവരങ്ങൾ പരിശോധിച്ചതിനെ തുടർന്ന് വീടുകളിൽ താമസിക്കാൻ സൗകര്യമുണ്ട് എന്ന് ഉറപ്പ് വരുത്തി പാസ് നൽകാൻ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story