Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു മാസത്തെ ശമ്പളം...

ഒരു മാസത്തെ ശമ്പളം നൽകി മാതാവ്, സമ്പാദ്യ കുടുക്ക പൊട്ടിച്ച് മകൻ

text_fields
bookmark_border
കേരളത്തിന് കൈത്താങ്ങ് നൽകി ടീച്ചറും മകളും ഒരു മാസത്തെ ശമ്പളം മാതാവ് നൽകിയപ്പോൾ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി മകളും മാതൃകയായി കുന്ദമംഗലം: ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ മാതാവ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയപ്പോൾ ഒമ്പത് വയസ്സുകാരിയായ മകൾ തൻെറ കുടുക്ക പൊട്ടിച്ച് സമ്പാദ്യം മുഴുവനായി നിധിയിലേക്ക് നൽകി. ചാത്തമംഗലം ആർ.ഇ.സി. ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.മംഗളബായും മകൾ അനാർക്കലി യുമാണ് പി.ടി.എ.റഹീം.എം.എൽ.എയുടെ അടുത്ത് സംഭാവന നൽകിയത്. ബന്ധുക്കൾ ഏറക്കാലമായി നൽകി വരുന്ന നാണയത്തുട്ടുകളാണ് ഈ മിടുക്കി ദുരിതാശ്വാസത്തിന് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story