Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്നോത്തുപറമ്പിൽ ...

കുന്നോത്തുപറമ്പിൽ ക്വാറൻറീൻ സൗകര്യം

text_fields
bookmark_border
പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 35 പേർക്ക് ഒഴിഞ്ഞ വീടുകളിൽ ക്വാറൻറീൻ സൗകര്യമേർപ്പെടുത്തി. 51 പേർ നിരീക്ഷണത്തിലുണ്ട്. കൂടുതൽ പേർ വരുന്ന മുറക്ക് ഖുതുബിയ സ്കൂൾ, പുത്തൂർ മർകസ്, ചെറുപ്പറമ്പ ജമാലിയ അറബിക് കോളജ്, ദാറുസ്സലാം ദഅ്വാ അറബിക് കോളജ്, ചിറ്റാരിതോട് എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചു. പഞ്ചായത്തിൽ ക്വാറൻറീൻ 28 ദിവസമാക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story