Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഴിയൂരിൽ കുടിവെള്ളം...

അഴിയൂരിൽ കുടിവെള്ളം സൗജന്യമായി പരിശോധിക്കും

text_fields
bookmark_border
മാഹി: കുടിവെള്ളത്തിന് ഉപയോഗിക്കുന്ന സ്രോതസ്സുകളിലെ വെള്ളം സൗജന്യമായി കുന്ദമംഗലത്തെ സൻെറർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മൻെറ് ആൻഡ് മാനേജ്മൻെറിൽ പരിശോധിക്കും. 11ന് രാവിലെ ഒമ്പതിന് പഞ്ചായത്ത് കാര്യാലയത്തിൽ എത്തിക്കുന്ന 25 സാമ്പിളുകളാണ് പരിശോധിക്കുക. രാവിലെ കിണറ്റിൽനിന്ന് ഒരുലിറ്റർ വെള്ളം വൃത്തിയുള്ള ബോട്ടിലിൽ ശേഖരിച്ച് ടാഗ് ചെയ്തു പഞ്ചായത്തിൽ എത്തിക്കണം. വിവരങ്ങൾക്ക്: 9645243922.
Show Full Article
TAGS:LOCAL NEWS 
Next Story