Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞായറാഴ്​ച മാഹിയിലും...

ഞായറാഴ്​ച മാഹിയിലും സമ്പൂർണ ലോക്​ഡൗൺ

text_fields
bookmark_border
മാഹി: . പെട്രോൾ പമ്പുകളും മെഡിക്കൽ േഷാപ്പുകളും ഒഴികെ ഒരു വ്യാപാര സ്ഥാപനവും തുറക്കില്ല. അനിവാര്യമായ സാഹചര്യത്തിൽ ജില്ല അധികൃതരുടെ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുമതിയുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. റോഡിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരുടെ പേരിൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story