Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്ര ജീവനക്കാർക്ക്...

ക്ഷേത്ര ജീവനക്കാർക്ക് ഭക്ഷണക്കിറ്റും സാമ്പത്തിക സഹായവും നൽകി

text_fields
bookmark_border
ക്ഷേത്ര ജീവനക്കാർക്ക് ഭക്ഷണക്കിറും സാമ്പത്തിക സഹായവും നൽകി കോഴിക്കോട്: കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന ക്ഷേത്ര ജീവനക്കാർക്ക് എൽ.എം. ഷേണായി ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത ഭക്ഷണക്കിറ്റും സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് പ്രസിഡൻറ് ഡോ. പി. എ. ഫസൽ ഗഫൂർ വിതരണം ഉദ്ഘാടനം ചെയ്തു. കൃഷ്ണവേണി, റിജേഷ്, അജ്മൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story