Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാരായം പിടിച്ചെടുത്തു

ചാരായം പിടിച്ചെടുത്തു

text_fields
bookmark_border
പാപ്പിനിശ്ശേരി: അഞ്ചുലിറ്റർ ചാരായം കൈവശംവെച്ചതിന് യുവാവിനെതിരെ കേസ്. പാപ്പിനിശ്ശേരിയിലെ കരിക്കൻ ഹൗസിൽ പി. വിഷ്ണുശങ്കറിനെതിരെയാണ് ( 31) കേസെടുത്തത്. പാപ്പിനിശ്ശേരി അരോളി സ്കൂളിന് സമീപത്തുള്ള ആസാദ് നഗർ കോളനി റോഡിനടുത്തുനിന്നാണ് ചാരായം പിടികൂടിയത്. പ്രതി ഒാടിരക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story