Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടകൾ തുറക്കാൻ അനുമതി

കടകൾ തുറക്കാൻ അനുമതി

text_fields
bookmark_border
പെരിങ്ങളം: മേഖലയിലെ കടകൾ ലോക്ഡൗൺ കഴിയുംവരെ വൈകീട്ട് നാലുവരെ തുറക്കാൻ തീരുമാനം. ഹോം െഡലിവെറി സംവിധാനത്തിൽ മാത്രമേ തുറക്കാവൂ. മേഖലയിലെ ക്വാറൻറീൻ കാലയളവ് 28 ദിവസമാക്കി. നഗരസഭയിലെ ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട്, പെരിങ്ങളം ഭാഗങ്ങളിൽ പ്രത്യേക ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കും. പ്രവാസികൾ, ഇതര സംസ്ഥാനത്തു നിന്നുള്ളവർ എന്നിവരുടെ വരവുമായി ബന്ധപ്പെട്ട് ഒരുക്കേണ്ട തയാറെടുപ്പുകളുമായുള്ള ആലോചനകൾക്കായി പെരിങ്ങത്തൂർ ദർസ് യതീംഖാനയിൽ ചേർന്ന അടിയന്തിര യോഗത്തിൽ പാനൂർ നഗരസഭാധ്യക്ഷ അധ്യക്ഷത വഹിച്ചു. ചൊക്ലി സി.ഐ സുനിൽകുമാർ, മെഡിക്കൽ ഓഫിസർ ഡോ. ധന്യ, സി.ബി. മൻജിത്ത്, അശോകൻ, കൗൺസിലർമാരായ ഇ.എ. നാസർ, ഇ.കെ. മനോജ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story