Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:01 AM IST Updated On
date_range 9 May 2020 5:01 AM ISTമലഞ്ചരക്ക് വിപണിയിലെ പ്രതിസന്ധി പരിഹരിക്കണം
text_fieldsbookmark_border
ആലക്കോട്: മലഞ്ചരക്ക് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റബർ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികളായ തോമസ് എത്തക്കാട്ട്, തോമസ് ഒഴുകയിൽ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story