Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്തദാനം നടത്തി

രക്തദാനം നടത്തി

text_fields
bookmark_border
a Uni-"തലശ്ശേരി: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ കമ്മിറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ജീവനക്കാർ രക്തം നൽകി. കെ.സി.ഇ.യു ജില്ല പ്രസിഡൻറ് എസ്.ടി. ജയ്സൺ, കെ. ജയപ്രകാശൻ, ഇ. പ്രമോദ് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ ജീവനക്കാർ തലശ്ശേരി ഏരിയയിൽനിന്ന് 1,20,17,923 രൂപ സംഭാവന നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story