Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:01 AM IST Updated On
date_range 9 May 2020 5:01 AM ISTസർഗലയ 2020
text_fieldsbookmark_border
പറമ്പിലും പാഴ്വസ്തുക്കളിലും വിസ്മയം തീർത്ത് വിദ്യാർഥികൾ. '' എന്ന പേരിൽ ഓൺലൈൻ കലോത്സവത്തിന് വേദിയൊരുക്കുകയാണ് വിദ്യാർഥികൾ. കവി സി.വി. വിനയചന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്തു. അദ്ദേഹം 'കൊതി' എന്ന കവിത അവതരിപ്പിച്ചു. തലശ്ശേരി ഡി.ഇ.ഒ ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, പ്രിൻസിപ്പൽമാരായ കെ. സുപ്രഭ, ഹീര ജോഷി, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, പി.ടി.എ പ്രസിഡൻറ് സുരേഷ് പുത്തലത്ത്, തലശ്ശേരി നോർത്ത് ബി.ആർ.സി ബി.പി.ഒ ജലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story