Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:00 AM IST Updated On
date_range 9 May 2020 5:00 AM ISTഅബ്ദുൽ റഹിമാൻ ഹാജി
text_fieldsbookmark_border
മാഹി: ഈസ്റ്റ് പള്ളൂർ അഞ്ചുകണ്ടി അവറോത്ത് ഹംറാസിൽ വമ്മേരി (72) നിര്യാതനായി. ഈസ്റ്റ് പള്ളൂർ സുന്നി സൻെറർ വൈസ് പ്രസിഡൻറും കേരള മുസ്‌ലിം ജമാഅത്ത് ട്രഷററുമായിരുന്നു. ഭാര്യ: തായിപുറത്ത് സീനത്ത്. മക്കൾ: റഹീസ് (ഒമാൻ), റസ്മിന, സജീർ (ഒമാൻ), സനീർ റഹ്‌മാൻ, മുഹമ്മദ് നിയാസ് (മസ്കത്ത്). മരുമക്കൾ: നവാസ് ആമ്പിടാറ്റിൽ (ദുബൈ), റസീന (കൂരാറ), തമന്ന (പെരിങ്ങത്തൂർ), നസീജ കീഴ്മാടം, ലുലുവ (കായപ്പനച്ചി). സഹോദരി: ജമീല വമ്മേരി (അഴിയൂർ). mahi abdurahman haji
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story