Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ് കുഞ്ഞി ഹാജി

മുഹമ്മദ് കുഞ്ഞി ഹാജി

text_fields
bookmark_border
പഴയങ്ങാടി: മാട്ടൂൽ സെൻട്രലിൽ എസ്.കെ.പി. (92) നിര്യാതനായി. മുട്ടം സ്വദേശിയാണ്. ഭാര്യ: അവുമ്മാൻറ വളപ്പിൽ ബീഫാത്തു. മക്കൾ: റസിയ, ജമീല, ആയിശബി, ഷഫീഖ്, ഷബീർ, ഷമീം (മൂവരും അബൂദബി). മരുമക്കൾ: പി.പി. അബ്ദുൽ റസാഖ് ഹാജി (ലൗലി ബേബി, മാട്ടൂൽ നോർത്ത്), സി.എച്ച്. അബ്ദുൽ സലാം, വി. മഹമൂദ്, എ.കെ. നജ്വ, സി.എച്ച്. ഫാസില, സി.പി. ലുബ്ന (മൂവരും അബൂദബി). സഹോദരങ്ങൾ: പരേതരായ ഹംസ ഹാജി, മൂസ ഹാജി, അബൂബക്കർ ഹാജി, കുഞ്ഞാമിന, മറിയം. kp muhammed kunji pyngdi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story