Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽ മഴയിൽ വ്യാപക നാശം

വേനൽ മഴയിൽ വ്യാപക നാശം

text_fields
bookmark_border
അഴീക്കോട്: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഴീക്കോട്‌ പഞ്ചായത്തിലെ കപ്പക്കടവ്, ചാൽ പ്രദേശങ്ങളിൽ വ്യാപക നാശം. ടി.പി. കൃഷ്ണൻ, കെ.കെ. അബ്ദുല്ല, ഇബ്രാഹിം എന്നിവരുടെ പീടികക്കെട്ടിടത്തിൻെറ റൂഫിങ് ഷീറ്റ് ഇളകി. ഉമ്മർ ഹാജിയുടെ വീടിൻെറ മേൽക്കൂരയിലെ ഓടുകളും ദിലീപിൻെറ വീട്ടിലെ റൂഫിങ് ഷീറ്റും തകർന്നു. വസുമതി, സുരേന്ദ്രൻ എന്നിവരുടെ വീട്ടുമുറ്റത്തെ മരങ്ങൾ കടപുഴകി. ചാൽ അഴീക്കോടൻ മന്ദിരത്തിന് സമീപത്തെ ടി.കെ. അജിത, വി.കെ. ദാമോദരൻ, സി.ധനരാജ്, കക്കിരിക്കേൻ രോഹിണി, വി.വി. അശോകൻ, പോത്തോടി രവീന്ദ്രൻ എന്നിവരുടെ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story