Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണര്‍വ്​ മത്സരവിജയികൾ

ഉണര്‍വ്​ മത്സരവിജയികൾ

text_fields
bookmark_border
കണ്ണൂർ: ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറയും ദേശീയ ആരോഗ്യദൗത്യത്തിൻെറയും ആഭിമുഖ്യത്തില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് സംഘടിപ്പിച്ച ഉണര്‍വ് മത്സര വിജയികൾ. പ്രസംഗം ഹൈസ്‌കൂള്‍ വിഭാഗം: പി.പി. ഗോപിക (വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂൾ). ഹയര്‍ സെക്കൻഡറി-ബിസ്മി ജയിംസ് (പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കൻഡറി സ്‌കൂൾ). യു.പി-സിനിമഗാനാലാപനം- ഐശ്വര്യ മനോജ് (പുലികുരുമ്പ സൻെറ് ജോസഫ്സ് യു.പി സ്‌കൂൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story