Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരുണ്‍ കുമാര്‍

അരുണ്‍ കുമാര്‍

text_fields
bookmark_border
കണ്ണൂര്‍: മുണ്ടയാട് കനകവല്ലി റോഡിലെ കിഴക്കയില്‍ പൊയില്‍ ഹൗസില്‍ പരേതനായ മാധവന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ പി. (48) നിര്യാതനായി. ഭാര്യ: കാവ്യ. മക്കള്‍: ശ്രീഭദ്ര, ശ്രീബാല, അമര്‍നാഥ്. സഹോദരങ്ങള്‍: അജിത് കുമാര്‍ (എൻ.ആർ.ഐ വെല്‍ഫെയര്‍ സൊസൈറ്റി, കണ്ണൂര്‍), അശോക് കുമാര്‍ (ആര്‍ട്ടിസ്റ്റ്), ആശ, അനില്‍ കുമാര്‍ (രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ ഖണ്ഡ് കാര്യവാഹ്), അര്‍ജുന്‍ (നൃത്താധ്യാപകന്‍). സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്. Arun kumar Mundayadu
Show Full Article
TAGS:LOCAL NEWS 
Next Story