Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുമാരൻ

കുമാരൻ

text_fields
bookmark_border
പിണറായി: പടന്നക്കര ചക്കീൻെറ കുന്നത്തുവീട്ടിൽ പനോളി (87) നിര്യാതനായി. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ഭാര്യ: ലക്ഷ്മി (റിട്ട. പിണറായി ദിനേശ് ബീഡി തൊഴിലാളി). മക്കൾ: വാസന്തി, അനിൽകുമാർ (പെരുതേരി), അജയൻ (ഡ്രൈവർ), സതീശൻ (സ്മൃതിൻ ഓട്ടോ ഗേരേജ്, ഇല്ലത്തുതാഴെ), മനോജ്. മരുമക്കൾ: ഗൗരി, റീജ, റീന, സതീശൻ, റീന മനോജ് (പ്രധാനാധ്യാപിക, മണ്ണയാട് എൽ.പി സ്കൂൾ), പരേതനായ ഗോവിന്ദൻ. സഹോദരി: മാധവി. സംസ്‌കാരം വെള്ളിയാഴ്ച എട്ടുമണിക്ക് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ. Obit Pinarayi Kumaran (87) ഗുജറാത്തിൽ നിര്യാതയായി തലശ്ശേരി: പുന്നോൽ ചാലിക്കണ്ടിയിൽ പരേതനായ ശ്രീനിവാസൻെറ ഭാര്യ ചലിക്കണ്ടിയിൽ സതി (66) ഗുജറാത്തിൽ നിര്യാതയായി. മക്കൾ: ഡാനിവാസ് (കേരള ഗ്രാമീൺ ബാങ്ക്, കാവുംഭാഗം), ദീപ്തിവാസ്, ദിൽനേഷ് വാസ് (ഗുജറാത്ത്). മരുമക്കൾ: രചന ഡാനി, രതീഷ് കുമാർ, സുമിഷ ദിൽനേഷ്. സഹോദരങ്ങൾ: ശ്രീമതി, ശൈലജ, പരേതരായ ദേവു, കേളു, ബാലകൃഷ്ണൻ. TLY OBlT SATHl
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story