Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാരായവുമായി യുവാവ്...

ചാരായവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ശ്രീകണ്ഠപുരം: വീട്ടുപരിസരത്ത് വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. എരുവേശ്ശി പാലത്തിനടുത്ത സാംസ്കാരിക നിലയത്തിനു സമീപത്തെ പടിഞ്ഞാറേപുരയിൽ സുബീഷിനെയാണ് (38) ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ സി. രജിത്തും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ചു ലിറ്റർ ചാരായവും 35 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story