Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 8:21 PM GMT Updated On
date_range 6 May 2020 8:21 PM GMTകോവിഡ്കാലത്തെ ന്യൂനപക്ഷവേട്ട അപലപനീയം -കെ.എൻ.എം
text_fieldsbookmark_border
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാരെ കോവിഡിൻെറ മറവിൽ വേട്ടയാടുന്നതിനെതിരെ പൊതു പ്രതിഷേധനിര ഉണരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ല ഓൺലൈൻ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഡൽഹി കലാപത്തിൽ ന്യൂനപക്ഷ വിഭാഗത്തിനാണ് ഏറെയും നഷ്ടം സംഭവിച്ചതെന്നിരിക്കെ ഇതിൻെറ ഉത്തരവാദിത്തം ഒരു മതവിഭാഗത്തിനുമേൽ അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story