Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാനിറ്റൈസർ നിർമിച്ചു

സാനിറ്റൈസർ നിർമിച്ചു

text_fields
bookmark_border
പേരാമ്പ്ര: ലോകാരോഗ്യ സംഘടന നൽകിയ നിർദേശങ്ങൾ പാലിച്ച് ചാലിക്കരയിലെ സുഭിക്ഷ കമ്പനി ഹാൻഡ് . കേന്ദ്ര സർക്കാർ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ വിലക്കാണ് സുഭിക്ഷ സാനിറ്റൈസർ ലഭ്യമാക്കുന്നത്. സ്ഥാപനങ്ങളുടെ അധികാരികൾ നൽകുന്ന കത്തിൻെറ അടിസ്ഥാനത്തിൽ 50 ലിറ്റർ വരെയും നൽകും. മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. താലൂക്ക്, ജില്ല അടിസ്ഥാനങ്ങളിൽ സാനിറ്റൈസർ വിതരണക്കാരെ ആവശ്യമുണ്ടെന്ന് ചെയർമാൻ എം. കുഞ്ഞമ്മദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story