Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 4:59 AM IST Updated On
date_range 3 May 2020 4:59 AM ISTകോഴി മോഷണംപോയി
text_fieldsbookmark_border
മൊകവൂർ: വളർത്തു കോഴികളെ മോഷ്ടിച്ചതായി പരാതി. ചിറ്റടിക്കടവിന് സമിപം വടക്കെ പാപ്പിനി സന്തോഷ് വീട്ടുവളപ്പിൽ വളർത്തിയിരുന്ന ഫാൻസി ഇനത്തിൽപെട്ട കോഴികൾ, ഗിരിരാജ, നാടൻ കോഴികൾ തുടങ്ങി വില കൂടിയ ഇനം കോഴികളെയാണ് കഴിഞ്ഞ ദിവസം രാത്രി കൂട് പൊളിച്ച് മോഷണം നടത്തിയത്. ഒരു മാസം മുമ്പും ഇതേ രീതിയിൽ കുറെ കോഴികളെ മോഷ്ടിക്കുകയും കുറെയെണ്ണത്തിനെ കൊന്ന് പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഉടമ എലത്തൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഷ് പിടികൂടി നശിപ്പിച്ചു എലത്തൂർ: മൊകവൂരിന് സമീപം ഒഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിനിടയിൽ ഒളിപ്പിച്ചുെവച്ച 150 ലിറ്റർ വാഷ് എലത്തൂർ പൊലീസ് പിടികൂടി നശിപ്പിച്ചു. പുല്ല് തീയിട്ട് നശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ കെ.കെ. ബിജുവിൻെറ നേതൃത്വത്തിൽ എസ്.ഐ ഇ.സുരേഷ് ബാബു, സി.പി.ഒമാരായ ഇ. ജയേഷ്, പി. എം. ഷൈജു, പി. സൂരജ് എന്നിവരാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story