Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിലും കാറ്റിലും...

മഴയിലും കാറ്റിലും വാഴകൃഷി നശിച്ചു

text_fields
bookmark_border
മുക്കം: വ്യാഴാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ആറ്റുപുറം ഭാഗത്ത് വാഴകൃഷി ഒടിഞ്ഞുവീണു. ആറ്റുപുറത്ത് ഗോവിന്ദൻെറ 150 വാഴകൾ കാറ്റിൽ നശിച്ചു. ഇതിൽ കുലച്ചതും കുലവരുന്നതുമായ വാഴകൾ നശിച്ചതിൽെപടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story