Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങ് വീണ് വീട്​...

തെങ്ങ് വീണ് വീട്​ തകർന്നു

text_fields
bookmark_border
നരിക്കുനി: വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും വീട് തകർന്ന് വീട്ടമ്മക്ക് സാരമായ പരിക്ക്. കണ്ടോത്തുപാറ മേലെ ത ോടൻമാക്കിൽ പാത്തുമ്മയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. മേൽക്കൂര തകർന്ന് ഓടും മറ്റു വസ്തുക്കളും മുറിയിലേക്ക് വീണു. ഓട് വീണ് പാത്തുമ്മയുടെ തലക്ക് സാരമായ പരിക്കേറ്റു. വിധവയായ ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story