Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTഎലത്തൂർ പൊലീസ് 150 ലിറ്റർ വാഷ് പിടികൂടി
text_fieldsbookmark_border
എലത്തൂർ: പുല്ലിൽ ഒളിപ്പിച്ചുവെച്ച 150 ലിറ്റർ വാഷ് എലത്തൂർ പൊലീസ് പിടികൂടി നശിപ്പിച്ചു. മൊകവൂരിൽ െപെരിങ്ങിണി അമ്പലത്തിനു സമീപം സ്വകാര്യ ഹോസ്പിറ്റലിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് മൂന്ന് കന്നാസുകളിലായി ഒളിപ്പിച്ചുവെച്ച വാഷ് പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐ സുരേഷ്, സി.പി.ഒ സൂരജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story