Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2020 4:59 AM IST Updated On
date_range 13 April 2020 4:59 AM ISTമരുന്നുകളും ഭക്ഷണവും എത്തിച്ചു
text_fieldsbookmark_border
ചക്കരക്കല്ല്: ലോക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന വിവിധ രോഗികൾ, അന്തർസംസ്ഥാന തൊഴിലാളികൾ, പാലിയേറ്റിവ് പരിചരണം ല ഭിക്കുന്നവർ, വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾ തുടങ്ങിയവർക്ക് ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഏരിയ പീപ്ൾസ് ഫൗണ്ടേഷൻെറ നേതൃത്വത്തിൽ ഭക്ഷണവും മരുന്നും എത്തിച്ചുനൽകി. സേവന പ്രർത്തനങ്ങൾക്ക് എം. അബ്ദുല്ല കാഞ്ഞിരോട്, ഇ. അബ്ദുൽ സലാം, കെ.കെ. അയ്യൂബ്, കെ.കെ. ഫിറോസ്, അബ്ദുൽ ഖാദർ എൻജിനീയർ, കെ.വി. അഷ്റഫ്, എം.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story