Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2020 5:00 AM IST Updated On
date_range 31 March 2020 5:00 AM ISTന്യൂ മാഹി ടൗൺ ചൊവ്വാഴ്ച ശുചീകരിക്കും
text_fieldsbookmark_border
ന്യൂമാഹി ടൗൺ ചൊവ്വാഴ്ച ശുചീകരിക്കും ന്യൂമാഹി: ഫയർഫോഴ്സിൻെറ സഹായത്തോടെ ന്യൂമാഹി ടൗൺ ക്ലോറിനേഷൻ ചെയ്ത് ചൊവ്വ ാഴ്ച ശുചീകരിക്കും. മത്സ്യ-മാംസ മാർക്കറ്റും പൊതുയിടങ്ങളും ശുചിയാക്കും. തിങ്കളാഴ്ച 11 മണിയോടെ മാഹിപ്പാലത്തിന് സമീപത്തെ മത്സ്യ-മാംസ മാർക്കറ്റുകൾ മൂന്നു ദിവസത്തേക്ക് അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മത്സ്യ-മാംസ മാർക്കറ്റുകളിൽ ആരോഗ്യവകുപ്പിൻെറ നിർദേശങ്ങൾ മറികടന്ന് നിരവധി ആളുകൾ മത്സ്യവും മാംസവും വാങ്ങാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story