Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.സി.സി ഓഫിസിൽ...

ഡി.സി.സി ഓഫിസിൽ കോവിഡ് കണ്‍ട്രോള്‍ റൂം

text_fields
bookmark_border
കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ശനിയാഴ്ച മുതൽ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. സർക്കാറിൻെറ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യാനും കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമാണിതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു. ജനങ്ങൾക്ക് മരുന്ന്, ഭക്ഷണ പദാർഥങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യമാക്കാനും പ്രവർത്തിക്കും. ഫോൺ: 04972700011, 9447085573, 8547968159. ....................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story