Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMTഓഷോട്ട് ലോഗോ പ്രകാശനം
text_fieldsbookmark_border
കോഴിക്കോട്: സ്വഭാവനിര്‍ണയം, രൂപവത്കരണം, കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വവികസനം എന്നിവക്ക് ഊന്നല്നല്കുന്ന ഓേഷാ ട്ട് ഓണ്‍ലൈന്‍ സംരംഭത്തിൻെറ ലോഗോയും വെബ്സൈറ്റും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, സുപ്രഭാതം എക്സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന് എന്നിവര്‍ പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. അവശ്യഘട്ടങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിദ്യാർഥികള്‍, രക്ഷിതാക്കള്‍, ഉദ്യോഗാർഥികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ടും അല്ലാതെയും മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഓഷോട്ടിൻെറ ലക്ഷ്യമെന്ന് സ്ഥാപകന്‍ ശരത് കുറുപ്പ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത വ്യക്തികളുടെ അനുഭവക്കുറിപ്പുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story