Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTസി.ബി.എസ്.ഇ പ്രവൃത്തി പരിചയമേള: വാദിറഹ്മ ജേതാക്കൾ
text_fieldsbookmark_border
കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂളിൽ ഐ.ഇ.സി.ഐയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല സി.ബി.എസ്.ഇ പ്രവൃത്തി പരിചയമേള അവസ ാനിച്ചു. പ്രവൃത്തി പരിചയമേളയിലും ഇൻറലിജൻഷ്യയിലും വാദിറഹ്മ കൊടിയത്തൂർ ഓവറോൾ ചാമ്പ്യന്മാരായി. ഇൻറലിജൻഷ്യയിൽ അൽ ഹറമൈൻ കോഴിക്കോട് രണ്ടാം സ്ഥാനവും മൗണ്ട് ഫ്ലവർ ഉളിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ ഓമശ്ശേരി രണ്ടാം സ്ഥാനവും, അൽ ഹറമൈൻ കോഴിക്കോട്, മൗണ്ട് ഫ്ലവർ ഉളിയിൽ മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ എ.സി. ഫിറോസ് അധ്യക്ഷത വഹിച്ചു. ഒ.പി. ജയശ്രീ, പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ, ഇ.ജെ. നിയാസ്, ഷാഹിദ റിയാസ്, കെ.പി. കുഞ്ഞമ്മദ്, ഒ.കെ. ഫൈറൂസ്, മുഹമ്മദ് ഷാൻ എന്നിവർ സംസാരിച്ചു. Photo: tue cbse kuttiyadi സി.ബി.എസ്.ഇ സംസ്ഥാനതല പ്രവൃത്തിപരിചയമേളയിലും ഇൻറലിജൻഷ്യയിലും ചാമ്പ്യൻമാരായ വാദിറഹ്മ സ്കൂൾ കൊടിയത്തൂർ ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story