Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹം

വിവാഹം

text_fields
bookmark_border
േചളന്നൂർ: ഇരുവള്ളൂർ അമ്പലപ്പാട് കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത മേലേ മാക്കലംകണ്ടിയിൽ വിജയൻ എന്ന ഉ ണ്ണി നായരുടെയും (മുൻ ഇരുവള്ളൂർ വാർഡ് കോൺഗ്രസ്-ഐ പ്രസി), ഷൈലജയുടെയും മകൾ അനുശ്രീയും കൈപ്രത്ത് ശക്തീധരൻെറയും ഉഷാകുമാരിയുടെയും മകൻ സച്ചിനും വിവാഹിതരായി. ചേളന്നൂർ: ഇരുവള്ളൂർ കോറോത്തുപൊയിൽ പരേതനായ പുളിക്കീൽ മാധവൻ നായരുടെയും പി. സൗമിനിയുടെയും മകൻ അഭിജിത്ത് പി. നായരും (ഇന്ത്യൻ ആർമി) പെരിങ്ങളം അമ്പാഴക്കുഴിയിൽ വിനോദ്കുമാറിൻെറയും മിനിയുടെയും മകൾ സ്റ്റെഫി വിനോദും വിവാഹിതരായി. ചേളന്നൂർ: മൊകവൂർ മൊകോർക്കിൽ കോതയാടത്ത് ശശിധരൻ നായരുടെയും പി. പ്രഭാവതിയുടെയും മകൻ ഡോ. പ്രശോഭും കോതമംഗലം കോട്ടപ്പടി തേലക്കാട്ട് ടി.എൻ. കൃഷ്ണൻ നായരുടെയും ശ്യാമളയുടെയും മകൾ ശ്രീക്കുട്ടിയും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story