Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTബ്രെയില്‍ ദിനാചരണം
text_fieldsbookmark_border
താമരശ്ശേരി: അന്താരാഷ്ട്ര ബ്രെയില്‍ ദിനാചരണത്തോടനുബന്ധിച്ച് പുതുപ്പാടി ഗവ.ഹൈസ്കൂളിൽ ബ്രെയില്‍ ലിപി പ്രദര്‍ശ നവും പരിചയപ്പെടുത്തലും നടന്നു. ഒളിമ്പിക്സ് (ചെസ്) മെഡല്‍ ജേതാവ് മുഹമ്മദ് സാലിഹ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ കെ. മജീദ് സ്വാഗതം പറഞ്ഞു. അധ്യാപകരായ ശ്രീലത, അബ്ദുറഹിമാന്‍, അബ്ദുല്‍ മജീദ്, അഭിലാഷ്, ഉമ്മു ഹാരിഫ, ഡെന്നിസ്, ലിയാഖത്ത് അലി എന്നിവര്‍ സംസാരിച്ചു. sun brail day.jpg അന്താരാഷ്ട്ര ബ്രെയില്‍ ദിനാചരണത്തോടനുബന്ധിച്ച് പുതുപ്പാടി ഗവ.ഹൈസ്കൂളിൽ ബ്രെയില്‍ ലിപി പ്രദര്‍ശനം ഒളിമ്പിക്സ് മെഡല്‍ ജേതാവ് മുഹമ്മദ് സാലിഹ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story